Monday, June 9, 2008

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയ്ക്ക്‌ ഒരു തുറന്ന കത്ത്‌

ഈ അഭിപ്രായം അദ്ദേഹത്തിന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടതായിരുന്നു എനിയ്ക്ക്‌ അദ്ദേഹത്തെ വിശ്വാസമില്ല അദ്ദേഹത്തിന്` ഇഷ്ടമില്ലാത്ത കമന്റുകള്‍ delete ചെയ്യും അതു കാരണം ആ കമന്റ്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..
ഒരിക്കല്‍ സുകുമാര്‍ജിയുടെ ഫോട്ടോ പത്രത്തില്‍ വന്നതിന്റെ പേരില്‍ ഈ ബ്ളോഗ്‌ അക്കാദമി എന്ന ഓലപ്പാമ്പ്‌ കാണിക്കുവാന്‍ തുടങ്ങിയിട്ട്‌ കാലം ഒത്തിരിയായല്ലോ? ഇനി ഇതിന്റെ പിന്നില്‍ CITU എന്ന ഉഡായിപ്പുസംഘടനയുടെ വല്ല കൈയുമുണ്ടോ? എല്ലാ ചെറ്റതരത്തിന്‌ അക്കാദിമിയും കൊക്കാദിമിയും ഉണ്ടാക്കി ഒരു ഹര്‍ത്താലും കൂടി സംഘടിപ്പിച്ചാല്‍ സുകുമാര്‍ജിയ്ക്ക്‌ അടുത്ത ഇലക്ഷനില്‍ മത്സരിക്കാം കൊള്ളം കേട്ടോ.. സുകുമാര്‍ജിയ്ക്ക്‌ ജോലിയില്ല എന്നത്‌ സത്യം, പക്ഷേ പാവം ബ്ളോഗര്‍മാരെ അക്കാദിമിയുടെ പേരില്‍ പിരിവ്‌ നടത്താനും പ്രവര്‍ത്തിക്കാനും ശ്രമിക്കണോ? അവര്‌ വല്ല ജോലിയും ചെയ്യുതുജീവിക്കട്ടെ ..... ഓ പിന്നെ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്ത മനുഷ്യന്‍ .......

Monday, April 21, 2008

അമ്മിണ്ണിചേച്ചിയ്ക്ക്‌ വിട!

മാന്യ ബ്ലോഗര്‍മാരെ (ഇതില്‍ മരമാക്രി ഉള്‍പ്പെടില്ല)
ബ്ലോഗിലെ സര്‍വ്വ ഐശ്വര്യത്തിന്റെയും ഒരു മഹാപ്രസ്ഥാനത്തിന്റെയും (അമ്മിണ്ണി വല്ല്യ ബ്ലോഗ്‌ ) ഉടമയും , സമൂഹത്തിന്റെ ചേച്ചിയുമായ നമ്മുടെ അമ്മിണ്ണി വിടവാങുകയാണ്‌ അബുധാബിയിലെ (അബുദാബി) ഏറ്റവും വലിയ ബ്ലോഗ്‌ മീറ്റിംങ്‌ നടത്തി (ചേച്ചിയും രണ്ടുകുട്ടികളും മാത്രം ) ഗിന്നസ്സില്‍ ബുക്കില്‍ പേര്‌ വരുകയും കൊച്ചിയില്‍ ഒരു വലിയ കമ്പിനിയുടെ (കേളപ്പന്‍ തട്ടുകട) അംബാസഡറായി നിയമിക്കുകയും ചെയ്യതിരിക്കുന്നു.
മലയാള ബ്ലോഗിലെ പലരും കണ്ണീരിലും , ദുഃഖത്തിലുമായിരുന്നു ചേച്ചിയുടെ വിടവാങള്‍ എന്ന മഹാദുരിതം അനുഭവിച്ചത്‌.
ദേവന്‍ മാസ്റ്ററുടെ വരികള്‍ക്ക്‌ ഈണം നല്‍കിയത്‌ VS അച്ചുമാമന്‍ എന്നപ്പോലെ . ഇവരുടെ വിടവാങിയ പോസ്റ്റും കമന്റുകളും കണ്ടാല്‍ പാലയിലെ അച്ചായന്‍ സിനിമാനിരൂപണം നടത്തിയ ഒരു അനുഭൂതിയാണ്‌ നമ്മള്‍ക്ക്‌ അനുഭവപ്പെടുന്നത്‌.
ഈ വിടവാങല്‍ എന്തിനായിരുന്നു ദുബായില്‍ നിന്ന്‌ നാട്ടില്‍വന്നാല്‍ വീണ്ടും തുടങാമല്ലോ ഈ ബ്ലോഗ്‌ എഴുത്ത്‌ ? (വീട്ടില്‍ കമ്പ്യൂട്ടറില്ലടേ പിന്നെ എങനെ തുടങും ?)

Wednesday, April 9, 2008

മമ്മൂട്ടി ടൈം മാഗസിനില്‍


ഈ നൂറ്റാണ്ടിലെ തല്ലുകാരന്‍
ഇനിയും തല്ലണം, ചെവികല്ലിന്‌ നോക്കി തല്ലണം ഇനി ഇവിടെ ആരെങിലും ഫാന്‍സ്‌ അസോ: എന്നു പറഞ്ഞു നിന്റെ പിന്നലെ നടക്കാന്‍ പാടില്ല
....ഏയ്‌ മനുഷ്യാ പ്രായം ഒത്തിരിയായില്ലേ ആ കൂളിഗ്ലാസ് ഒഴിവാക്കികൂടെ (മുത്തച്ചനായില്ലേ)

Sunday, March 30, 2008

പുഴയും ഹസ്തമൈഥുനവും


ഞാനൊരു സ്വപ്നം കണ്ടു ....
പുഴയിലെ കുടുംബത്തെ നോക്കി...
ഹസ്തമൈഥുനം ചെയ്യുന്നതും
ഇത് കണ്ടായിരിക്കാം മരമാക്രികള്‍
നീചദത്വം ബ്ലോഗുകളില്‍ നീരാടിയതും

ശശിധരനെകണ്ടാല്‍ ഹസ്തമൈഥുനമാവില്ല
പുഴയും ശശിയും വ്യത്യസ്തനല്ലേ..
പുഴയില്‍ വെള്ളമുണ്ടാവും ശശിധരന്‍ കുളിയില്ല
എങനെ ഞാന്‍ ശശിധരനെ കണ്ടു ഹസ്തമൈഥുനം ചെയ്യും
കുളിയില്ല നനവില്ല ശശിധരന്‍ കൂടെ പുഴയും തൊരപ്പനും

(ഒരു ശശിധരന്റെ നീചമായ പോസ്റ്റിനെതിരെ ഈ കവിത ഞാന്‍ സമര്‍പ്പിക്കുന്നു...)

ഭീരുത്വം മരണത്തിന്‌ തുല്യമത്രേ....
പുഴയായലും അവന്റെ രണ്ടാം കെട്ടായാലും മാപ്പര്‍ഹിക്കുന്നില്ല

Saturday, March 29, 2008

ഏറ്റവും പ്രചാരമുള്ള ബ്ലോഗ്` ?


ബ്ലോഗര്‍ -ങ്ഹേ..ങ്ഹെങ്ഹെങ്ഹെ..ങീ..ങീ..
ബ്ലോഗ്‌ ഫാന്‍സ്‌ അസോ: -കരയല്ലേ ചക്കരേ.. ഞാനടുത്തുവന്നിരുന്ന് എന്റെ നെഞ്ചോട് ചേര്‍ത്ത് മുറുക്കെ മുറുക്കെ...
ബ്ലോഗര്‍ : ഫ!പട്ടീ..നീയെന്തുവാടാ ചെറ്റേ എന്നെക്കുറിച്ചു വിചാരിച്ചത് നായിന്റെ മോനേ ?
ബ്ലോഗ്‌ ഫാന്‍സ്‌ അസോ: -ഡീ, ഇതെന്താ ഇങ്ങനെ ? നമ്മള്‍ ബ്ലോഗര്‍ ഈ ഭാഷ സംസാരിക്കരുത്..
ബ്ലോഗര്‍ : പോഡാ തെണ്ടീ..മേലില്‍ എന്നോടു മിണ്ടാന്‍ വന്നേക്കരുത് ചെറ്റേ..

സംസ്ക്കാര നായകനായി ഇദ്ദേഹത്തെ തെരഞ്ഞെടുക്കണം: മലയാള മനോമരം
ABC (ആള്‍ ബുദ്ധിയില്ലാ കമ്പനി ), ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പത്രം മലയാള മനോമരം (ഇവരുടെ കണക്ക്‌ അനുസരിച്ച് മലയാളികള്‍ വിഡ്ഢികള്‍ )

തെരപ്പനെയും തെരഞ്ഞടുക്കണം എന്തിനാ? ഏറ്റവും പ്രചാരമുള്ള ബ്ലോഗ്`
കൊള്ളാം തള്ളേ...
അച്ചായാ സൂപ്പര്‍ ഈ കാല{"കലി" } ത്തിന്റെ ബ്ലോഗര്‍
ഞാനും ഒരു പാവം അച്ചായന്‍ ............ പാലയില്‍ ജനിച്ചില്ല,

Saturday, March 15, 2008

ബ്ലോഗിലെ "ജയന്‍ "





എന്റെ പേര്, ബ്ലോഗ്‌ ജയന്‍,

ഞാന്‍ കുളിക്കുവാന്‍ വേണ്ടിമാത്രം വിമാനത്തില്‍ കയറുന്നു,

ഞാന്‍ കുളിക്കാന്‍ വേണ്ടി വിമാനത്തില്‍ നിന്ന്‌ ജംപ് എന്നിട്ടു നീന്തി കരയ്‍ക്കെത്തിക്കോളാം॥ അതാണെന്റെയൊരു രീതി..


ഞാന്‍ ഈ ലോകത്തിന്റെ വെളിച്ചം , തലമുറയുടെ നായകന്‍ മറ്റുള്ളവരെ ചിരിപ്പിക്കുവാന്‍ വേണ്ടി എന്തുമെഴുതുന്നവന്‍...


-ഇവരൊക്കെ എന്റെ ആരാധകരാണ്, ഞാന്‍ നാട്ടിലേക്കു പോകുന്ന വിമാനമായതുകൊണ്ട് വിമാനത്തില്‍ മാലചാര്‍ത്താനും ഒക്കെയായി വന്നതാണ്, പാവങ്ങള്‍ !

-ഹും, ഞാന്‍ തന്നെ ഏര്‍പ്പെടുത്തിയതാവും എന്ന്‌ എന്റെ കൂട്ടുകാര്‍ പറയുന്നു.-

ഛീ, തെണ്ടിത്തരം പറയാതെ പുല്ലേ! സോറി ചെറ്റത്തരം എഴുതാതെ പുല്ലേ!


പിന്നെ എല്ലാവരും എന്റെ മെലിഞ്ഞ എല്ലുതോലുമായ ശരീരത്തെ വിസ്മയത്തോടെ നോക്കി.

Thursday, March 13, 2008

തൊരപ്പന്‍ തിരഞ്ഞെടുത്ത തെമ്മാടിത്തരം



1) ചെറ്റത്തരം

2) പാമരന്മാരുടെ വിഡ്ഢിത്വം


പൊയ। തൊരന്നു കണ്ടുപിടിച്ച അത്ഭുതങള്‍


ആരു എന്ത് പറഞ്ഞാലും അച്ചായ്യന്‍മാര്‍ക്ക്‌ ഒന്നാസ്ഥാനം,

ഞങള്‍ ന്യൂനപക്ഷമാണ്‌ , ബ്ലോഗിലും സംവരണം ആവിശ്യമാണ്‌,

ജയ്‌ സഭ, ജയ് രൂപത..........

Sunday, March 9, 2008

കൌമുദി ചേച്ചിയ്ക്‌ (ഭാഗം രണ്ട്‌ )

കരുണന്‍ `said...
മോനെ ഈ വ്യക്തിഹത്യയുടെ കാരണം പ്രതികാരമാണെന്നു നീ പറഞ്ഞു. പക്ഷെ അതിന്റെ കാരണം എന്താണെന്ന് നീ തന്നെ പറയുമോ? അതോചേച്ചിയെ കൊണ്ട് പോസ്റ്റ് പറയിക്കണോ? അതുമല്ലാതെ ഞങ്ങളൊക്കെ ഊഹിച്ചാല്‍ നിന്റെ പേരു നാറും. (ഇനി എവിടെ നാറാന്‍???) നിന്റെ കൂട്ടുകാരന്‍ പൊയില്‍കാവിനും ഇതു തന്നെയായിരുന്നു അസുഖം. അഹങ്കാരവും അഹന്ദയും നല്ലതാണ്. ഒരു പരിധിവരെ. അതുകഴിഞ്ഞാല്‍ ഞങ്ങളുടെ ഒക്കെ പരിധിവിട

Richard Said:കരുണാ നീ ആരാട പരിധിവിടാന്‍ വൈറ്റ്‌ഹൌസിലെ, മോണിക്കയോ?

............................................
വാണിങ് വര്‍മ്മ `said...
വര്‍മ്മയ്ക്ക് പണിയുണ്ടാക്കല്ലേ മോനേ.
Richard Said:പണിയുണ്ടാക്കുവാന്‍ , നീ ആണ്‍ക്കുട്ടിയായി വാ സ്വന്തം ID യില്‍- മറുപടി പറയട ചെറ്റേ.. (എല്ലാ IP Address ഒന്നല്ല എന്ന മനസ്സിലായി)
..............................................
ദ്രോണ വര്‍മ്മ `said...
നെന്റെ പെരുവിരല്‍ ഞാനിങ്ങു മുറിച്ചെടുത്താല്‍ പിന്നെ നീ എങ്ങനെ പോട്ടോച്ചോപ്പും? ങേ

Richard Said: ദ്രേണ വര്‍മ്മേ, നീ നിന്റെ അച്ഛന്റെ വിരല്‍ ആദ്യ വെട്ടിമാറ്റ്‌ കേട്ടോ പൈലു..

..........................................
കൊട്ടേഷന്‍ വര്‍മ്മ `said...
ഇവിടെ ചുറ്റിപ്പറ്റി നിക്കാം. ഇവിടൊരു കോളു കിട്ടുമെന്നാ തോന്നുന്നത്

Richard Said:ഇങനെ പല പേരിലും അസഭ്യ പറയുവാന്‍ നാണമില്ലാത്ത നീ എന്നതാ കൊട്ടേഷന്‍ എടുക്കുവാന്‍ പോണോ സ്വന്തം വീട്ടിലെ കാര്യം നോക്കു ഞാന്‍ പറിഞ്ഞാല്‍ നാറും,

..............................................
സംയമന വര്‍മ്മ `said...
ദ്രോണാ
വര്‍മ്മ ആരാ എന്താ എന്നൊക്കെ അറിയാത്ത പിള്ളേരാവും ചിലപ്പോള്‍. വര്‍മ്മ എന്തായിരുന്നു എന്ന് പഴയവരോടൊക്കെ ഒന്ന് ചോദിക്കാന്‍ സമയം കൊടുക്കാം. പേടിപ്പിച്ചാല്‍ മതി കൊല്ലണ്ട.

Richard Said: ഒന്നും പറയാനില്ല കേട്ടോ.

..............................................
പവനായി വര്‍മ്മ `said...
ഞാന്‍ ടൂള്‍ ബോക്സ് തുറക്കണോ? അല്ലേ വേണ്ട പേനാക്കത്തി മതിയോ?
Richard Said: സ്വന്തം ഭാര്യയോട്‌ ചോദിച്ചാല്‍ പോരേ.?
..............................................ഫോട്ടോഷോപ്പ് അല്ല, പട്ടഷാപ്പ് വര്‍മ്മ said...
ഡാ ഡാഷേ
നിന്റെ പൊട്ടക്കമ്പനിയുടെ പേര് ഡേസ് എന്നല്ലെടാ ഡാഷ് എന്നാക്ക്..നിനക്ക് ചേരും.
ആ തിരുമണ്ടന്‍ കൊണാപ്പി പോയില്‍‌ക്കാവ് പറഞ്ഞത് കേട്ട് ചൊറിയാന്‍ വരുവാണോടാ പോത്തേ?
അതും സ്ത്രീകളോടാണോടാ കളി? കളിക്കാന്‍ ചൊണയുണ്ടേല്‍ വര്‍മ്മമാരോട് കളിക്ക്.

ഇവനൊക്കെ കേരളത്തില്‍ തന്നെ? ചുമ്മാതല്ലെ നാട് കൊളം തോണ്ടി കെടക്കണത്.

നീ ആ പോയില്‍‌ക്കാവ് അഴകിയ രാവണന്റെ കരുണാനിധി സ്റ്റൈല്‍ ഫോട്ടോയെടുത്ത് ഈ കുന്ത്രാണ്ടം കൊണ്ട് കറപ്പിച്ച് വെയ്ക്.പുണ്യം കിട്ടും.
Richard Said:ആണായി ജനിക്കുവാന്‍ പ്രാര്‍ത്ഥിക്കുക.. എന്നിട്ട് മതി വെല്ലുവിളികള്‍.
...............................................ശ്രീജിത്ത്‌ കെ said...
ഫോട്ടോഷോപ്പ് നിനക്ക് മാത്രം അല്ല വഴങ്ങുന്നത്. ധൈര്യം ഉണ്ടെങ്കില്‍ നിന്റെ തന്നെ പടം പ്രൊഫൈല്‍ ഇട്. പരാക്രമം പെണ്ണുങ്ങളോടല്ല വേണ്ടൂ എന്ന്‍ ആണുങ്ങള്‍ പറയാറുണ്ട്. താങ്കള്‍ കേട്ടിട്ടുണ്ടാ‍കാന്‍ വഴിയില്ല.
Richard Said: നിന്നോട്‌ ഞാന്‍ ക്ഷമിച്ചു. കാരണം കാര്യമറിയാതെ പറഞ്ഞതായിരിക്കും

..............................................
advocate sujith said...
ഡിയര്‍ ഡേസ്
തമാശയല്ല. തന്റെ കഴിഞ്ഞ രണ്ട് മൂന്ന് പോസ്റ്റുകളും, ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള അവഹേളനവും, ഫോട്ടോഷോപ്പ് പ്രയോഗവും , പ്രതികാരമാണ് എന്നുള്ള കമന്റും എല്ലാം ഞങ്ങള്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. ഈ പോസ്റ്റുകള്‍ മാറ്റിയില്ലെങ്കില്‍ ഫോട്ടോഷോപ്പും കോപ്പും ഉപയോഗിച്ച് മാന്യരെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന ഒരു കേസ് കൊടുക്കാന്‍ ആലോചിക്കുന്നു. മോന്‍ വായിച്ചു കാണുമല്ലോ, പത്രത്തില്‍ ഇതുപോലെയുള്ള തലവെട്ടി ഒട്ടീര് ഫോട്ടോഷോപ്പ് വിദഗ്‌ധരെ നമ്മുടെ നാട്ടില്‍ പോലീസ് പൊക്കുന്നത്?
സീരിയസ്സായി പറയുകയാണ്. താനും പോയില്‍ക്കാവും കൂട്ട് ചേര്‍ന്നു നടത്തുന്ന ഈ പരിപാടി അതിരു വിടുന്നു. ഇതൊക്കെയിവിടെ നിന്നു മാറ്റിയില്ലെങ്കില്‍ പിന്നെ നിയമപരമായി കാണാം.
അല്പം മനുഷ്യത്വം ബാകിയുള്ളതു കൊണ്ടും, കേസായാല്‍ നിന്റെ കാര്യം കട്ടപ്പൊകമാകുമെന്നതു കൊണ്ടുൊരു മുന്നറിയിപ്പ് തരുന്നു എന്ന് മാത്രം. നല്ല കുട്ടിയായിക്കേ..ആരോടാ നിന്റെ കളി? ഞങ്ങളൊക്കെ മണ്ടന്മാരാണ്‍ന്നാ വിചാരം?

Richard Said:വക്കീല്‍മാരില്ലേ നിന്റെ നാട്ടില്‍ എന്നിട്ട്‌ 2000-ല്‍ നിലവില്‍ വന്ന വകുപ്പും
സൈബര്‍ കേസുകള്‍ പഠിക്കുവാന്‍ പറ.

..............................................
Anonymous said...
കൊഴിക്കോട്ടൊള്ള ബ്ലോഗര്‍മാരോന്നും ഇല്ലേ ഇവന്റെ അഡ്രസ്സ് തപ്പിപ്പിടിക്കാന്‍. വക്കില്‍ സാറിനു ഉപകാരമായിരിക്കും.
Richard Said: ആദ്യം കോഴിക്കോട്‌ എന്ന് എഴുതി പഠിക്കുക എന്നിട്ട്‌ പോരെ..
..............................................

എന്നെ വിളിച്ചു ഇതിന്‌ മറുപടി കൊടുക്കണമെന്നു പറഞ്ഞ എല്ലാം കൂട്ടുകാര്‍ക്ക്‌ വേണ്ടി എന്റെ നന്ദി....

Wednesday, March 5, 2008

മൃദുല സ്വഭാവം (ഹിന്ദു വിരോധി )






മൃദുല സ്വഭാവം എന്നുപറഞ്ഞാല്‍ കൂട്ടികൊടുപ്പാണോ?

അതുമല്ല ഇതാ ഒരു പുവാലന്‍


പരാജയം അതിലും മികച്ചത്‌ ആത്മഹത്യയത്രേ...


സ്വന്തം അപ്പനെ അസഭ്യ പറഞ്ഞവനോട്‌ ക്ഷമിക്കുന്നതിനേക്കാള്‍ തൂക്കു കയറില്‍ ജീവിതം അവസാനിപ്പിക്കുക ( french प्रोवेर्ब)

Monday, March 3, 2008

അത്ഭുതങളുടെ നാട്ടില്‍






തെക്കന്‍ക്കാറ്റും, ദമ്പതികളുടെ പിണക്കവും രാത്രിയില്‍ അവസാനിക്കുന്നു..പെണ്ണിനുവേണ്ടി വാളടുത്തവന്‍ കഴുതയ്ക്ക്‌ തുല്യമത്രേ.......

Sunday, March 2, 2008

ഭീരുക്കള്‍


കാരാണമില്ലാതെ ഒരു പട്ടി കുരയ്ക്കും, കൂടെ മറ്റുള്ള പട്ടികളും






ധീരന്‌.ഏത്‌ രാജ്യവും മാതൃരാജ്യമത്രേ..

Friday, February 29, 2008

പുലി, പുപ്പുലി

ആയിരത്തില്‍ ഒരുവന്‍ ആണുങളുടെ നേതാവായിരിക്കും ശേഷിക്കുന്നവര്‍ പെണ്ണുങളുടെ അനുയായികളും......

കണ്ണുള്ളവര്‍ കാണട്ടെ...

Thursday, February 28, 2008

യുദ്ധം വഴിമാറി






ശരിയായ ചിത്രം ഏത് ?



യുദ്ധങള്‍ ധര്‍മ്മവും അധര്‍മ്മവും തമ്മിലായാല്‍


വിജയിക്കുന്നവന്‍ ആരോ അവന്‍ ധര്‍മ്മത്തിനായി പെരുതിയവന്‍ എന്ന ഖ്യാതി ലോകത്തില്‍ എന്നും നിലനില്‍ക്കും


ഉദാഹരണം: ഹിറ്റലര്‍ പരാജയപ്പെട്ടും അത്‌ കാരാണം ഹിറ്റലര്‍ ക്രൂരനായി.


സദ്ദാം പരാജയപ്പെട്ടും, അത്‌ കാരാണം സദ്ദാംക്രൂരനായി


പാണ്ഡവര്‍ വിജയിച്ചു അവര്‍ ധര്‍മ്മമുള്ളവരായി.





Tuesday, February 26, 2008

എന്റെ മന്ദഹാസം




എന്റെ ശത്രുക്കള്‍ അസഭ്യം പറയുന്നത്‌ "അനോണിമസ്‌" എന്ന രീതിയിലാണ്‌
അവര്‍ റെഡ്‌അലേട്ട്‌ സൃഷ്ടിച്ചത്‌ സ്വന്തം പേര്‍ പറയുവാന്‍ മടിയ്ക്കുന്നത്‌ കൊണ്ടാണ്‌. വര്‍മ്മാജിമാര്‍ കേടതി എന്ന ഓലപാമ്പ്‌ കാണിച്ചു ഭീഷണിപ്പെടുത്തുന്നു.
എല്ലാവരും അറിയുക . എന്റെ ശത്രുകള്‍ക്ക്‌ ഒരായിരം അപ്പനും, എനിയ്ക്ക്‌ ഒന്നും മാത്രമാണ്‌
ഞാന്‍ പേര്‌ എടുത്തു പറഞ്ഞവന്‍ ആണായിരുന്നെങ്കില്‍ അവന്‍ ആണത്തം കാണിയ്ക്കുമായിരുന്നു,

എന്റെ ശത്രുകളുമായിയുള്ള യുദ്ധം ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു.. കാരണം ഒളിഞ്ഞുള്ള യുദ്ധം ഭീരുത്വമത്രെ.

എന്നെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ച എല്ലാവര്‍ക്കും എന്റെ നന്ദി,

Wednesday, February 20, 2008

അക്ഷരങളുടെ ഡിസൈന്‍














കാത്തിരിക്കുക
മികച്ചത്‌ ഏതാണ്‌???????????????

Sunday, February 17, 2008

കൌമുദി ചേച്ചിയ്ക്‌ ഇത്രയും പകയോ?


ഒരു പാവത്തിന്റെ ചെറിയ "വാട്ടര്‍ വസ്ത്രം " ഇഷ്ടമാവില്ല എന്നറിയാം എങ്കിലും , ....... ഞാന്‍ പഠിക്കട്ടെ...













Saturday, February 16, 2008

പുലികുട്ടി.







ഇവിടെ വെല്ലുവിളികള്‍ കേള്‍ക്കാം
വിമലന്‍മാര്‍ അസഭ്യം പറഞ്ഞേക്കാം
അസൂയക്കാര്‍ "അതുല്യമായ" രൂപത്തില്‍ കവിതകള്‍ ചെല്ലിയേക്കാം

ഇത്‌ തുടരും ഇനിയും ഒരു പാട്‌ വര്‍ഷം

കാവ്യാമാധവന്‍

ചിന്തകളില്‍ വിരിയുന്ന കലാവാസന


















ഇഷ്ടമായോ?..................

Thursday, February 14, 2008

അതുല്യ'മായ കവിത

ഇതാ ഞാന്‍ അതുല്യമായ ഒരു ഫോട്ടോഷോപ്പ്‌ കവിത സൃഷ്ടിക്കുവാന്‍ പോവുകയാണ്‌...



ഈ ചിത്രത്തില്‍ കാണുന്നതാര്‌ ?


ഇത്‌ എന്ത്‌ അതുല്യമാ അല്ലേ? ചുമ്മാ പറഞ്ഞതാണ്‌ കേട്ടോ....

Tuesday, February 12, 2008

അതുല്യം..

ഫോട്ടോഷോപ്പിലും നന്നായി ചിത്രം വരയ്ക്കാം....

ഇവിടെ ഫോട്ടോഷോപ്പില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍



ഇഷ്ടമയോ? ...................

ഫോട്ടോഷോപ്പ്‌ സിനിമയ്ക്ക്‌ വേണ്ടി



ഫോട്ടോഷോപ്പ്‌ സിനിമയ്ക്ക്‌ വേണ്ടി






ശേഷം



ഇഷ്ടമായോ? .............................


വീണ്ടും കാണാം

Saturday, February 9, 2008

ഫോട്ടോഷോപ്പ്‌ മാജിക്‌...

2007.February-ല്‍ കുവൈറ്റില്‍ നടന്ന ഒരു അപകടം..




ശേഷം



ഇഷ്ടമായോ?..................................................................................................................

Friday, February 8, 2008

കൊച്ചി .... 2015 ?

ഇന്ത്യ സാമ്പത്തികമായി വളര്‍ന്നിട്ടും, അടിസ്ഥാന സൌകര്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ ,ശ്രീലങ്കയെക്കാള്‍ 2 വര്‍ഷം പിന്നിലാണ്‌ ബേധമില്ലാത്ത ബ്യൂറോക്രസിയാണ്‌ നമ്മുടെ നാടിന്റെ ശാപം. വികസനമല്ല, വിവാദമാണ്‌ നമ്മള്‍ അനുഭവിക്കുന്നത്‌





എന്റെ ചെറിയ ആഗ്രഹമാണ്‌ ഞാന്‍ ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്‌ ഇനി, എന്റെ അഭിപ്രായം ഞാന്‍ പറയട്ടെ।?

1) ഇന്ത്യന്‍ റയില്‍വേ സ്വകാര്യവല്‍ക്കരിക്കുക

2)ഇന്ത്യന്‍ നഗരങളിലെ എല്ലാം പരസ്യങളും നീക്കം ചെയ്യുക,

3) ചാനലുകളില്‍, റിയാല്‍റ്റി ഷോ നിരോധിക്കുക, പകരം യുവാക്കളുടെ ,ജീവിത കാഴ്ചപ്പാടുകളെക്കുറിച്ചുള്ള പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുക.

।4) റോഡുകള്‍ മെറ്റാലിംങ്‌ ടാറിങ്‌ നടത്തുക।5) ഹോസ്പറ്റലുകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തുക।


ഇത്രയും ഭംഗിയായി ചെയ്യുതാല്‍ നമ്മുടെ നാട്‌ പകുതി വികസനമായി.....

Thursday, February 7, 2008

ലിബട്ടറിയുടെ വസ്ത്രം മാറ്റവരുത്തി.

കാലം മാറി........... കോലം മാറി..........






ആര്‍നോള്‍ഡ്‌ ഷ്വാര്‍സനേഗര്‍

ആര്‍നോള്‍ഡ്‌ ഷ്വാര്‍സനേഗറിന്റെ എക്സറേ









എല്ലിന്‌ ചതവുണ്ട്‌॥ വല്ല ഡോ: പോയി കാണുക..
(എല്ലിന്റെ ചതവ്‌ കണ്ടുപിടിക്കാന്‍ ഞാന്‍ തന്നെ അവസാനം വേണ്ടി വന്നു)

Wednesday, February 6, 2008

പുലിയുടെ ജീവിതം?


വരു... കാണൂ.... അഭിപ്രായം പറയൂ......



ഇഷ്ടമായോ? പഠിക്കുവാന്‍ ആഗ്രഹമില്ലേ?


നിങളുടെ മനസ്സിലെ ഭാവനകള്‍ എന്നെ അറിയിക്കുക , ആ ഭാവനകള്‍ ഫോട്ടോഷോപ്പില്‍ ചെയ്യുവാന്‍ ശ്രമിക്കാം (നിങളുടെ ഇഷ്ട ഫോട്ടോ എനിയ്ക്ക് അയച്ചു തരിക)
Mail: richardnasimotto@yahoo.com

Tuesday, February 5, 2008

ചുഴലി മുതല്‍ ഷക്കീല വരെ........

ഒരു ചെറിയ ഫോട്ടോഷോപ്പ്‌ വര്‍ക്ക്‌








പ്രോല്‍സാഹിപ്പിക്കുക............................................ ഡിജിറ്റല്‍ ആര്‍ട്ടിനെ രക്ഷിക്കുക.. ............................