ഒരു ചെറിയ രണ്ടാമത്തെ ഫോട്ടോഷോപ്പ് ടൂഷനാണ് ഇവിടെ നിങളുടെ എല്ലാവരുടെയും സഹകരണം ഇവിടെ പ്രതീക്ഷിക്കുന്നു
എങ്കില്‍ നമ്മള്‍ക്ക് തുടങാം
ഒരു ചെറിയ ടൂഷനാണ് കേട്ടോ.. നിങളുടെ ബ്ലോഗിന് വേണ്ടി ഒരു നല്ല ബാനര്‍ നമ്മള്‍ക്ക് ഇവിടെ സൃഷ്‌ടിക്കാം
ആദ്യം Ctrl+N കീബോര്‍ഡില്‍ അമര്‍ത്തുക (അഥവാ ഫൈല്‍ മെനുവില്‍ New ക്ലിക്ക് ചെയ്യുക.ന്യൂ ഫ്രെയിമിന്റെ സൈസ് width-16 Cm, height-3.99 Cm Resolution-100, Contents white-ല്‍ ക്ലിക്ക് ചെയ്യുക.

മുകളിലെ ചിത്രം ശ്രദ്ധിക്കുക.
ടൂള്‍സിലെ Gradient Tool ക്ലിക്ക് ചെയ്യുക
ചിത്രത്തില്‍ അടയാളപ്പെടുത്തിയ ഭാഗത്ത് ക്ലിക്ക് ചെയ്യുക

ഒരു ചെറിയ ഫ്രെയിം കാണാം അതില്‍ ബ്ലാക്ക് കളര്‍ സെലക്ട് ചെയ്യുക.(ചിത്രത്തില്‍ അടയാളപ്പെടുത്തിയത് ശ്രദ്ധിക്കുക.)

അതിന് ശേഷം ചിത്രത്തില്‍ കാണുന്ന രീതിയില്‍ കോര്‍ണറില്‍ നിന്ന് കീഴോട്ട് കളര്‍ നല്‍ക്കുക.

ശേഷം റിസല്‍ട്ട് ശ്രദ്ധിക്കുക.

ഇനി കീബോര്‍ഡില്‍ Ctrl+U അമര്‍ത്തുക ഒരു ചെറിയ ഫ്രെയീം കാണാം
എന്നിട്ട് colorize ക്ലിക്ക് ചെയ്യുകപിന്നെ Hue-194, Satruation-77, lightenss- +38 മാറ്റുക.

ടൂള്‍സ് മെനുവില്‍ Text ടൂലില്‍ Horizontal type ടൂള്‍ ക്ലിക്ക് ചെയ്യുക.ശേഷം നിങളുടെ ബ്ലോഗിന്റെ പേര് എഴുതുക.



പിന്നെ മെനുവില്‍ layer-Layer Stayle -blending Opentions ക്ലിക്ക് ചെയ്യുക

ചിത്രം ശ്രദ്ധിക്കുക. ചിത്രത്തില്‍ കാണുന്ന ഭാഗങള്‍ അടയാളപ്പെടുത്തുക.

പിന്നെ മെനുവില്‍ filter- liquify ക്ലിക്ക് ചെയ്യുക.

അക്ഷരങളുടെ രണ്ടു സൈഡുകളും നീട്ടി വലിക്കുക (നിങളുടെ കലാവാസന എങനെയാണോ അതുപോലെ ചെയ്യുക)

റിസല്‍ട്ട്.

Rose ബ്രഷ് ക്ലിക്ക് ചെയ്യുക.

ചിത്രത്തില്‍ ഒന്നു പ്രസ്സ് ചെയ്യുക

ശേഷം ന്യൂലയര്‍ ക്ലിക്ക് ചെയ്യുക (shft+Ctrl+N)

വീണ്ടും ബ്രഷ് ക്ലിക്ക് ചെയ്യുക Dune Grass ക്ലിക്ക് ചെയ്യുക
കളര്‍ Green and Dark Green സെലക്ട് ചെയ്യുക

ചിത്രത്തില്‍ കാണുന്ന രീതിയില്‍ വരയ്ക്കുക.
വേണമെങ്കില്‍ ഇനി നിങള്‍ക്ക് നിങളുടെ ഫോട്ടോ ഒരു സൈഡില്‍ കൊടുക്കാം

റിസല്‍ട്ട്........ എപ്പടി?
നിങളുടെ ഫോട്ടോ ടൂഷന്‍ കൂടുതല്‍ പഠിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ Mail ചെയ്യുക.
richardnasilmotto@yahoo.com23000 html file-ല്‍ നിര്‍മ്മിച്ച മലയാളം ഫോട്ടോഷോപ്പ് ടൂഷന്‍ CD വെറും R.S.500 Only