Monday, January 14, 2008

ട്യൂഷന്‍

ഈ ബ്ലോഗില്‍ ഞങളുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെക്കുറിച്ച്‌ ഒരു പരിചയപ്പെടുത്തലാണ്‌ ആദ്യ ഒരു ചെറിയ ട്യൂഷന്‍ നല്‍ക്കുകയാണ്‌ ഇവിടെ .നിങള്‍ക്ക്‌ ഒരു മികച്ച ഗ്രാഫിക്ക്‌ ഡിസൈനര്‍ ആകണമെന്നാഗ്രഹമുണ്ടോ? എങ്കില്‍ ഇവിടെ നിങള്‍ക്ക്‌ വളരെ രസകരമായി പഠിച്ചെടുക്കാം മലയാളത്തില്‍ ആദ്യമായി ഇങനെ ഒരു സംരഭത്തിന്‌ നിങളുടെ പ്രോല്‍സാഹനം ഉണ്ടാവുമെന്ന്‌ കരുതുന്നു.. (Please find Old Post)

No comments: