

ശരിയായ ചിത്രം ഏത് ?
യുദ്ധങള്‍ ധര്‍മ്മവും അധര്‍മ്മവും തമ്മിലായാല്‍
വിജയിക്കുന്നവന്‍ ആരോ അവന്‍ ധര്‍മ്മത്തിനായി പെരുതിയവന്‍ എന്ന ഖ്യാതി ലോകത്തില്‍ എന്നും നിലനില്‍ക്കും
ഉദാഹരണം: ഹിറ്റലര്‍ പരാജയപ്പെട്ടും അത് കാരാണം ഹിറ്റലര്‍ ക്രൂരനായി.
സദ്ദാം പരാജയപ്പെട്ടും, അത് കാരാണം സദ്ദാംക്രൂരനായി
പാണ്ഡവര്‍ വിജയിച്ചു അവര്‍ ധര്‍മ്മമുള്ളവരായി.

No comments:
Post a Comment