Tuesday, February 26, 2008

എന്റെ മന്ദഹാസം




എന്റെ ശത്രുക്കള്‍ അസഭ്യം പറയുന്നത്‌ "അനോണിമസ്‌" എന്ന രീതിയിലാണ്‌
അവര്‍ റെഡ്‌അലേട്ട്‌ സൃഷ്ടിച്ചത്‌ സ്വന്തം പേര്‍ പറയുവാന്‍ മടിയ്ക്കുന്നത്‌ കൊണ്ടാണ്‌. വര്‍മ്മാജിമാര്‍ കേടതി എന്ന ഓലപാമ്പ്‌ കാണിച്ചു ഭീഷണിപ്പെടുത്തുന്നു.
എല്ലാവരും അറിയുക . എന്റെ ശത്രുകള്‍ക്ക്‌ ഒരായിരം അപ്പനും, എനിയ്ക്ക്‌ ഒന്നും മാത്രമാണ്‌
ഞാന്‍ പേര്‌ എടുത്തു പറഞ്ഞവന്‍ ആണായിരുന്നെങ്കില്‍ അവന്‍ ആണത്തം കാണിയ്ക്കുമായിരുന്നു,

എന്റെ ശത്രുകളുമായിയുള്ള യുദ്ധം ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു.. കാരണം ഒളിഞ്ഞുള്ള യുദ്ധം ഭീരുത്വമത്രെ.

എന്നെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ച എല്ലാവര്‍ക്കും എന്റെ നന്ദി,

No comments: