Tuesday, February 12, 2008

അതുല്യം..

ഫോട്ടോഷോപ്പിലും നന്നായി ചിത്രം വരയ്ക്കാം....

ഇവിടെ ഫോട്ടോഷോപ്പില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍



ഇഷ്ടമയോ? ...................

7 comments:

Anonymous said...

ഇഷ്ടപ്പെട്ടില്ലെടാ പട്ടീ.

അവനും അവന്റെ ഒരു ആസനം താങ്ങി പൊയില്‍ക്കാവും. രണ്ടും കൂടെ ഹരികുമാര്‍ കളിയ്ക്കാന്‍ ഇറങ്ങിയിരിക്കുവാണോടാ തെണ്‍ടീ.

Richard Nasil said...

ഹ,ഹ,ഹ, സന്തോഷം.. നിങളുടെ അസഭ്യം ഇഷ്ടപ്പെട്ടും , പിന്നെ ആരാ? ഈ ഹരികുമാര്‍ ?

വേണു venu said...

ഫോട്ടോ ഷൊപ്പില്‍‍ ഇങ്ങ്നേയും ഇതിലും നല്ലതായും വരയ്ക്കാമെന്ന് പലര്‍ക്കും അറിയാം. എങ്ങനെ വരയ്ക്കാം എന്നൊക്കെ എഴുതിയാല്‍‍ അത് പ്രയോജന പ്രദമാണു. നേരത്തേയും ഇങ്ങനെ ഒരു കമന്‍റിട്ടിരുന്നു എന്നു തോന്നുന്നു.മറുപടി കണ്ടില്ല.

Richard Nasil said...

വേണു തീര്‍ച്ചയായും ഒരു ടൂടോറിയലാണ്‌ ഞാന്‍ ഇവിടെ ഉദേശിച്ചത്‌ പക്ഷേ വ്യക്തമായി പറയണമെങ്കില്‍ ചിത്രങള്‍ അപ്‌ലോഡ്‌ ചെയ്യണം , സമയം ഒരു പാട്‌ നഷ്ടമാവുന്നത്‌ കൊണ്ട്‌ അത് ഒഴുവാക്കുകയായിരുന്നു.
വേണുവിന്‌ നന്ദി, ഞാന്‍ ശ്രമിക്കാം

(വേണു മുകളില്‍ നോക്കു അവിടെ ഒരു മഹാന്‍ എന്നെ അസഭ്യ പറഞ്ഞത്‌ ഇതാണ്‌ മലയാളികള്‍ എങ്കിലും ഞാന്‍ ഇതു തുടരും)

Anonymous said...

Hi Richard i terested you tuition. can you tell more aboutphotoshop tuition. for photoshop you started any traing cetre....?

please mail me... emmucs@yahoo.com

Unknown said...

ഇത് ഒരു മാതിരി നേഴ്സറിപ്പിള്ളേര് കുത്തിവരയ്ക്കുന്ന പോലെ ഉണ്ട്. ആദ്യം നന്നായി വരയ്ക്കൂ. എന്നിട്ട് വെല്ലുവിളിയ്ക്കൂ.

Anonymous said...

തറ! ആദ്യം പോയി വരയ്ക്കാന്‍ പഠിക്കു. എന്നിട്ട് പഠിപ്പിക്കാന്നോക്കു.