ഫോട്ടോ ഷൊപ്പില്‍ ഇങ്ങ്നേയും ഇതിലും നല്ലതായും വരയ്ക്കാമെന്ന് പലര്‍ക്കും അറിയാം. എങ്ങനെ വരയ്ക്കാം എന്നൊക്കെ എഴുതിയാല്‍ അത് പ്രയോജന പ്രദമാണു. നേരത്തേയും ഇങ്ങനെ ഒരു കമന്റിട്ടിരുന്നു എന്നു തോന്നുന്നു.മറുപടി കണ്ടില്ല.
വേണു തീര്‍ച്ചയായും ഒരു ടൂടോറിയലാണ് ഞാന്‍ ഇവിടെ ഉദേശിച്ചത് പക്ഷേ വ്യക്തമായി പറയണമെങ്കില്‍ ചിത്രങള്‍ അപ്ലോഡ് ചെയ്യണം , സമയം ഒരു പാട് നഷ്ടമാവുന്നത് കൊണ്ട് അത് ഒഴുവാക്കുകയായിരുന്നു. വേണുവിന് നന്ദി, ഞാന്‍ ശ്രമിക്കാം
(വേണു മുകളില്‍ നോക്കു അവിടെ ഒരു മഹാന് എന്നെ അസഭ്യ പറഞ്ഞത് ഇതാണ് മലയാളികള്‍ എങ്കിലും ഞാന്‍ ഇതു തുടരും)
ഞാന്‍ റിച്ചാര്‍ഡ് നാസില്‍, കൊല്ലം ജില്ലയില്‍ ചവറ എന്ന സ്ഥലത്ത് ജനനം.-- പഠനം,കോഴിക്കോട്, ഇപ്പോള്‍ V.B പ്രോഗ്രാമില്‍ കളി പഠിക്കുന്നു.
ഫോട്ടോഷോപ്പ്., ഫോട്ടോ ഇംപാക്ട്, എന്നിവ എന്റെ ഇഷ്ട സോഫ്റ്റ്വേര്‍..
G.S.M-0096896145609
7 comments:
ഇഷ്ടപ്പെട്ടില്ലെടാ പട്ടീ.
അവനും അവന്റെ ഒരു ആസനം താങ്ങി പൊയില്‍ക്കാവും. രണ്ടും കൂടെ ഹരികുമാര്‍ കളിയ്ക്കാന്‍ ഇറങ്ങിയിരിക്കുവാണോടാ തെണ്ടീ.
ഹ,ഹ,ഹ, സന്തോഷം.. നിങളുടെ അസഭ്യം ഇഷ്ടപ്പെട്ടും , പിന്നെ ആരാ? ഈ ഹരികുമാര്‍ ?
ഫോട്ടോ ഷൊപ്പില്‍ ഇങ്ങ്നേയും ഇതിലും നല്ലതായും വരയ്ക്കാമെന്ന് പലര്‍ക്കും അറിയാം. എങ്ങനെ വരയ്ക്കാം എന്നൊക്കെ എഴുതിയാല്‍ അത് പ്രയോജന പ്രദമാണു. നേരത്തേയും ഇങ്ങനെ ഒരു കമന്റിട്ടിരുന്നു എന്നു തോന്നുന്നു.മറുപടി കണ്ടില്ല.
വേണു തീര്‍ച്ചയായും ഒരു ടൂടോറിയലാണ് ഞാന്‍ ഇവിടെ ഉദേശിച്ചത് പക്ഷേ വ്യക്തമായി പറയണമെങ്കില്‍ ചിത്രങള്‍ അപ്ലോഡ് ചെയ്യണം , സമയം ഒരു പാട് നഷ്ടമാവുന്നത് കൊണ്ട് അത് ഒഴുവാക്കുകയായിരുന്നു.
വേണുവിന് നന്ദി, ഞാന്‍ ശ്രമിക്കാം
(വേണു മുകളില്‍ നോക്കു അവിടെ ഒരു മഹാന് എന്നെ അസഭ്യ പറഞ്ഞത് ഇതാണ് മലയാളികള്‍ എങ്കിലും ഞാന്‍ ഇതു തുടരും)
Hi Richard i terested you tuition. can you tell more aboutphotoshop tuition. for photoshop you started any traing cetre....?
please mail me... emmucs@yahoo.com
ഇത് ഒരു മാതിരി നേഴ്സറിപ്പിള്ളേര് കുത്തിവരയ്ക്കുന്ന പോലെ ഉണ്ട്. ആദ്യം നന്നായി വരയ്ക്കൂ. എന്നിട്ട് വെല്ലുവിളിയ്ക്കൂ.
തറ! ആദ്യം പോയി വരയ്ക്കാന്‍ പഠിക്കു. എന്നിട്ട് പഠിപ്പിക്കാന്നോക്കു.
Post a Comment