Saturday, March 29, 2008

ഏറ്റവും പ്രചാരമുള്ള ബ്ലോഗ്` ?


ബ്ലോഗര്‍ -ങ്ഹേ..ങ്ഹെങ്ഹെങ്ഹെ..ങീ..ങീ..
ബ്ലോഗ്‌ ഫാന്‍സ്‌ അസോ: -കരയല്ലേ ചക്കരേ.. ഞാനടുത്തുവന്നിരുന്ന് എന്റെ നെഞ്ചോട് ചേര്‍ത്ത് മുറുക്കെ മുറുക്കെ...
ബ്ലോഗര്‍ : ഫ!പട്ടീ..നീയെന്തുവാടാ ചെറ്റേ എന്നെക്കുറിച്ചു വിചാരിച്ചത് നായിന്റെ മോനേ ?
ബ്ലോഗ്‌ ഫാന്‍സ്‌ അസോ: -ഡീ, ഇതെന്താ ഇങ്ങനെ ? നമ്മള്‍ ബ്ലോഗര്‍ ഈ ഭാഷ സംസാരിക്കരുത്..
ബ്ലോഗര്‍ : പോഡാ തെണ്ടീ..മേലില്‍ എന്നോടു മിണ്ടാന്‍ വന്നേക്കരുത് ചെറ്റേ..

സംസ്ക്കാര നായകനായി ഇദ്ദേഹത്തെ തെരഞ്ഞെടുക്കണം: മലയാള മനോമരം
ABC (ആള്‍ ബുദ്ധിയില്ലാ കമ്പനി ), ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പത്രം മലയാള മനോമരം (ഇവരുടെ കണക്ക്‌ അനുസരിച്ച് മലയാളികള്‍ വിഡ്ഢികള്‍ )

തെരപ്പനെയും തെരഞ്ഞടുക്കണം എന്തിനാ? ഏറ്റവും പ്രചാരമുള്ള ബ്ലോഗ്`
കൊള്ളാം തള്ളേ...
അച്ചായാ സൂപ്പര്‍ ഈ കാല{"കലി" } ത്തിന്റെ ബ്ലോഗര്‍
ഞാനും ഒരു പാവം അച്ചായന്‍ ............ പാലയില്‍ ജനിച്ചില്ല,