

എന്റെ പേര്, ബ്ലോഗ് ജയന്‍,
ഞാന്‍ കുളിക്കുവാന്‍ വേണ്ടിമാത്രം വിമാനത്തില്‍ കയറുന്നു,
ഞാന്‍ കുളിക്കാന്‍ വേണ്ടി വിമാനത്തില്‍ നിന്ന് ജംപ് എന്നിട്ടു നീന്തി കരയ്‍ക്കെത്തിക്കോളാം॥ അതാണെന്റെയൊരു രീതി..
ഞാന്‍ ഈ ലോകത്തിന്റെ വെളിച്ചം , തലമുറയുടെ നായകന്‍ മറ്റുള്ളവരെ ചിരിപ്പിക്കുവാന്‍ വേണ്ടി എന്തുമെഴുതുന്നവന്‍...
-ഇവരൊക്കെ എന്റെ ആരാധകരാണ്, ഞാന്‍ നാട്ടിലേക്കു പോകുന്ന വിമാനമായതുകൊണ്ട് വിമാനത്തില്‍ മാലചാര്‍ത്താനും ഒക്കെയായി വന്നതാണ്, പാവങ്ങള്‍ !
-ഹും, ഞാന്‍ തന്നെ ഏര്‍പ്പെടുത്തിയതാവും എന്ന് എന്റെ കൂട്ടുകാര്‍ പറയുന്നു.-
ഛീ, തെണ്ടിത്തരം പറയാതെ പുല്ലേ! സോറി ചെറ്റത്തരം എഴുതാതെ പുല്ലേ!
പിന്നെ എല്ലാവരും എന്റെ മെലിഞ്ഞ എല്ലുതോലുമായ ശരീരത്തെ വിസ്മയത്തോടെ നോക്കി.
