Sunday, March 9, 2008

കൌമുദി ചേച്ചിയ്ക്‌ (ഭാഗം രണ്ട്‌ )

കരുണന്‍ `said...
മോനെ ഈ വ്യക്തിഹത്യയുടെ കാരണം പ്രതികാരമാണെന്നു നീ പറഞ്ഞു. പക്ഷെ അതിന്റെ കാരണം എന്താണെന്ന് നീ തന്നെ പറയുമോ? അതോചേച്ചിയെ കൊണ്ട് പോസ്റ്റ് പറയിക്കണോ? അതുമല്ലാതെ ഞങ്ങളൊക്കെ ഊഹിച്ചാല്‍ നിന്റെ പേരു നാറും. (ഇനി എവിടെ നാറാന്‍???) നിന്റെ കൂട്ടുകാരന്‍ പൊയില്‍കാവിനും ഇതു തന്നെയായിരുന്നു അസുഖം. അഹങ്കാരവും അഹന്ദയും നല്ലതാണ്. ഒരു പരിധിവരെ. അതുകഴിഞ്ഞാല്‍ ഞങ്ങളുടെ ഒക്കെ പരിധിവിട

Richard Said:കരുണാ നീ ആരാട പരിധിവിടാന്‍ വൈറ്റ്‌ഹൌസിലെ, മോണിക്കയോ?

............................................
വാണിങ് വര്‍മ്മ `said...
വര്‍മ്മയ്ക്ക് പണിയുണ്ടാക്കല്ലേ മോനേ.
Richard Said:പണിയുണ്ടാക്കുവാന്‍ , നീ ആണ്‍ക്കുട്ടിയായി വാ സ്വന്തം ID യില്‍- മറുപടി പറയട ചെറ്റേ.. (എല്ലാ IP Address ഒന്നല്ല എന്ന മനസ്സിലായി)
..............................................
ദ്രോണ വര്‍മ്മ `said...
നെന്റെ പെരുവിരല്‍ ഞാനിങ്ങു മുറിച്ചെടുത്താല്‍ പിന്നെ നീ എങ്ങനെ പോട്ടോച്ചോപ്പും? ങേ

Richard Said: ദ്രേണ വര്‍മ്മേ, നീ നിന്റെ അച്ഛന്റെ വിരല്‍ ആദ്യ വെട്ടിമാറ്റ്‌ കേട്ടോ പൈലു..

..........................................
കൊട്ടേഷന്‍ വര്‍മ്മ `said...
ഇവിടെ ചുറ്റിപ്പറ്റി നിക്കാം. ഇവിടൊരു കോളു കിട്ടുമെന്നാ തോന്നുന്നത്

Richard Said:ഇങനെ പല പേരിലും അസഭ്യ പറയുവാന്‍ നാണമില്ലാത്ത നീ എന്നതാ കൊട്ടേഷന്‍ എടുക്കുവാന്‍ പോണോ സ്വന്തം വീട്ടിലെ കാര്യം നോക്കു ഞാന്‍ പറിഞ്ഞാല്‍ നാറും,

..............................................
സംയമന വര്‍മ്മ `said...
ദ്രോണാ
വര്‍മ്മ ആരാ എന്താ എന്നൊക്കെ അറിയാത്ത പിള്ളേരാവും ചിലപ്പോള്‍. വര്‍മ്മ എന്തായിരുന്നു എന്ന് പഴയവരോടൊക്കെ ഒന്ന് ചോദിക്കാന്‍ സമയം കൊടുക്കാം. പേടിപ്പിച്ചാല്‍ മതി കൊല്ലണ്ട.

Richard Said: ഒന്നും പറയാനില്ല കേട്ടോ.

..............................................
പവനായി വര്‍മ്മ `said...
ഞാന്‍ ടൂള്‍ ബോക്സ് തുറക്കണോ? അല്ലേ വേണ്ട പേനാക്കത്തി മതിയോ?
Richard Said: സ്വന്തം ഭാര്യയോട്‌ ചോദിച്ചാല്‍ പോരേ.?
..............................................ഫോട്ടോഷോപ്പ് അല്ല, പട്ടഷാപ്പ് വര്‍മ്മ said...
ഡാ ഡാഷേ
നിന്റെ പൊട്ടക്കമ്പനിയുടെ പേര് ഡേസ് എന്നല്ലെടാ ഡാഷ് എന്നാക്ക്..നിനക്ക് ചേരും.
ആ തിരുമണ്ടന്‍ കൊണാപ്പി പോയില്‍‌ക്കാവ് പറഞ്ഞത് കേട്ട് ചൊറിയാന്‍ വരുവാണോടാ പോത്തേ?
അതും സ്ത്രീകളോടാണോടാ കളി? കളിക്കാന്‍ ചൊണയുണ്ടേല്‍ വര്‍മ്മമാരോട് കളിക്ക്.

ഇവനൊക്കെ കേരളത്തില്‍ തന്നെ? ചുമ്മാതല്ലെ നാട് കൊളം തോണ്ടി കെടക്കണത്.

നീ ആ പോയില്‍‌ക്കാവ് അഴകിയ രാവണന്റെ കരുണാനിധി സ്റ്റൈല്‍ ഫോട്ടോയെടുത്ത് ഈ കുന്ത്രാണ്ടം കൊണ്ട് കറപ്പിച്ച് വെയ്ക്.പുണ്യം കിട്ടും.
Richard Said:ആണായി ജനിക്കുവാന്‍ പ്രാര്‍ത്ഥിക്കുക.. എന്നിട്ട് മതി വെല്ലുവിളികള്‍.
...............................................ശ്രീജിത്ത്‌ കെ said...
ഫോട്ടോഷോപ്പ് നിനക്ക് മാത്രം അല്ല വഴങ്ങുന്നത്. ധൈര്യം ഉണ്ടെങ്കില്‍ നിന്റെ തന്നെ പടം പ്രൊഫൈല്‍ ഇട്. പരാക്രമം പെണ്ണുങ്ങളോടല്ല വേണ്ടൂ എന്ന്‍ ആണുങ്ങള്‍ പറയാറുണ്ട്. താങ്കള്‍ കേട്ടിട്ടുണ്ടാ‍കാന്‍ വഴിയില്ല.
Richard Said: നിന്നോട്‌ ഞാന്‍ ക്ഷമിച്ചു. കാരണം കാര്യമറിയാതെ പറഞ്ഞതായിരിക്കും

..............................................
advocate sujith said...
ഡിയര്‍ ഡേസ്
തമാശയല്ല. തന്റെ കഴിഞ്ഞ രണ്ട് മൂന്ന് പോസ്റ്റുകളും, ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള അവഹേളനവും, ഫോട്ടോഷോപ്പ് പ്രയോഗവും , പ്രതികാരമാണ് എന്നുള്ള കമന്റും എല്ലാം ഞങ്ങള്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. ഈ പോസ്റ്റുകള്‍ മാറ്റിയില്ലെങ്കില്‍ ഫോട്ടോഷോപ്പും കോപ്പും ഉപയോഗിച്ച് മാന്യരെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന ഒരു കേസ് കൊടുക്കാന്‍ ആലോചിക്കുന്നു. മോന്‍ വായിച്ചു കാണുമല്ലോ, പത്രത്തില്‍ ഇതുപോലെയുള്ള തലവെട്ടി ഒട്ടീര് ഫോട്ടോഷോപ്പ് വിദഗ്‌ധരെ നമ്മുടെ നാട്ടില്‍ പോലീസ് പൊക്കുന്നത്?
സീരിയസ്സായി പറയുകയാണ്. താനും പോയില്‍ക്കാവും കൂട്ട് ചേര്‍ന്നു നടത്തുന്ന ഈ പരിപാടി അതിരു വിടുന്നു. ഇതൊക്കെയിവിടെ നിന്നു മാറ്റിയില്ലെങ്കില്‍ പിന്നെ നിയമപരമായി കാണാം.
അല്പം മനുഷ്യത്വം ബാകിയുള്ളതു കൊണ്ടും, കേസായാല്‍ നിന്റെ കാര്യം കട്ടപ്പൊകമാകുമെന്നതു കൊണ്ടുൊരു മുന്നറിയിപ്പ് തരുന്നു എന്ന് മാത്രം. നല്ല കുട്ടിയായിക്കേ..ആരോടാ നിന്റെ കളി? ഞങ്ങളൊക്കെ മണ്ടന്മാരാണ്‍ന്നാ വിചാരം?

Richard Said:വക്കീല്‍മാരില്ലേ നിന്റെ നാട്ടില്‍ എന്നിട്ട്‌ 2000-ല്‍ നിലവില്‍ വന്ന വകുപ്പും
സൈബര്‍ കേസുകള്‍ പഠിക്കുവാന്‍ പറ.

..............................................
Anonymous said...
കൊഴിക്കോട്ടൊള്ള ബ്ലോഗര്‍മാരോന്നും ഇല്ലേ ഇവന്റെ അഡ്രസ്സ് തപ്പിപ്പിടിക്കാന്‍. വക്കില്‍ സാറിനു ഉപകാരമായിരിക്കും.
Richard Said: ആദ്യം കോഴിക്കോട്‌ എന്ന് എഴുതി പഠിക്കുക എന്നിട്ട്‌ പോരെ..
..............................................

എന്നെ വിളിച്ചു ഇതിന്‌ മറുപടി കൊടുക്കണമെന്നു പറഞ്ഞ എല്ലാം കൂട്ടുകാര്‍ക്ക്‌ വേണ്ടി എന്റെ നന്ദി....

No comments: