Saturday, February 2, 2008

ഫോട്ടോഷോപ്പ്‌ ഇന്ദ്രജാലം

മൈക്രോസോഫ്റ്റ്‌ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറാണ് അഡോബി ഫോട്ടോഷോപ്പ്‌ . പക്ഷേ. ഇതില്‍ 80 ശതമാനംപേര്‍ക്കും അഡോബി ഫോട്ടോഷോപ്പ്‌ ചുമ്മാ നോക്കിയിരിക്കുവാനെ കഴിയുന്നുള്ളു..

ഇന്ന്‌ ഹോളിവുഡ്‌ സിനിമകളില്‍പ്പോലും അഡോബി ഒരു അനിവാര്യഘടകമാണ്‌.
സിനിമയ്ക്ക്‌ വേണ്ടി ഏത്‌ ഭീകരമായ രംഗങളും ഫോട്ടോഷോപ്പില്‍ നിമിഷങള്‍ക്കുള്ളില്‍ ചെയ്യാം.


ഇവിടെ ഞങളുടെ ഒരു ചെറിയ വര്‍ക്കു കാണുക. (ഇതിന്റെ പൂര്‍ണ്ണരൂപം CD-ല്‍ മാത്രം)















കൂടുതല്‍ വിവരങള്‍ക്ക്‌ : richardnasimotto@yahoo.com

8 comments:

Praveenpoil said...

Nice, work keep it up

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷ് പറഞ്ഞത് ശെരിയാ ഫോട്ടോഷോപ്പും തുറന്നുവെച്ചു വായനോക്കയാ എന്റെ പണി ഹിഹി...
ഈ പരുപാടി കൊള്ളാം.. ചുമ്മാ പോയി പരീക്ഷിച്ചിട്ട് വരാം മാഷെ..ഹഹഹ.

siva // ശിവ said...

hai, it is a great work.

നിരക്ഷരൻ said...

ഫോട്ടോ കടയോ ?
എന്തോന്നത് ? :) :)

അപ്പു ആദ്യാക്ഷരി said...

നല്ല വര്‍ക്ക്. ഈ ചിത്രങ്ങള്‍ അല്പം കൂടി വലിപ്പത്തില്‍ പോസ്റ്റു ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനേ 900 - 1000 പിക്സല്‍ വിഡ്ത് കൊടുത്താ‍ല്‍ (ജെ.പി.ജി ഫയല്‍)ബ്ലോഗറില്‍ നന്നായി അപ്‌ലോഡ് ചെയ്യാമല്ലോ. ഡെസ്ക്ട്‌ടോപ്പ് സൈസില്‍ കാണുകയുംചെയ്യാം.

Richard Nasil said...

നന്ദി പ്രവീണ്‍, സജി,ശിവകുമാര്‍,നിരക്ഷരന്‍ ,അപ്പു
ഇനിമുതല്‍ ശ്രദ്ധിക്കാം അപ്പു, അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...

നാടന്‍ said...

തകര്‍ത്തു .....
പിന്നെ ആ ചോപ്പറിന്റെ നിഴല്‍ തിരയില്‍ പതിഞ്ഞത്‌ കൊള്ളാം. അതും Photoshop ന്റെ സംഭാവനയാണോ ?

simy nazareth said...

ചേട്ടാ, സി.ഡി. വാങ്ങാന്‍ കാശില്ല. അരിവാങ്ങാന്‍ പോലും കാശില്ല. ഫ്രീയായിട്ട് പഠിപ്പിച്ചു തരാമോ?