ഇന്ന് ഹോളിവുഡ് സിനിമകളില്‍പ്പോലും അഡോബി ഒരു അനിവാര്യഘടകമാണ്.
സിനിമയ്ക്ക് വേണ്ടി ഏത് ഭീകരമായ രംഗങളും ഫോട്ടോഷോപ്പില്‍ നിമിഷങള്ക്കുള്ളില് ചെയ്യാം.
ഇവിടെ ഞങളുടെ ഒരു ചെറിയ വര്‍ക്കു കാണുക. (ഇതിന്റെ പൂര്‍ണ്ണരൂപം CD-ല്‍ മാത്രം)





കൂടുതല്‍ വിവരങള്ക്ക് : richardnasimotto@yahoo.com

8 comments:
Nice, work keep it up
മാഷ് പറഞ്ഞത് ശെരിയാ ഫോട്ടോഷോപ്പും തുറന്നുവെച്ചു വായനോക്കയാ എന്റെ പണി ഹിഹി...
ഈ പരുപാടി കൊള്ളാം.. ചുമ്മാ പോയി പരീക്ഷിച്ചിട്ട് വരാം മാഷെ..ഹഹഹ.
hai, it is a great work.
ഫോട്ടോ കടയോ ?
എന്തോന്നത് ? :) :)
നല്ല വര്‍ക്ക്. ഈ ചിത്രങ്ങള്‍ അല്പം കൂടി വലിപ്പത്തില്‍ പോസ്റ്റു ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനേ 900 - 1000 പിക്സല്‍ വിഡ്ത് കൊടുത്താല്‍ (ജെ.പി.ജി ഫയല്‍)ബ്ലോഗറില്‍ നന്നായി അപ്ലോഡ് ചെയ്യാമല്ലോ. ഡെസ്ക്ട്ടോപ്പ് സൈസില്‍ കാണുകയുംചെയ്യാം.
നന്ദി പ്രവീണ്‍, സജി,ശിവകുമാര്‍,നിരക്ഷരന് ,അപ്പു
ഇനിമുതല്‍ ശ്രദ്ധിക്കാം അപ്പു, അഭിപ്രായത്തിന് ഒരുപാട് നന്ദി...
തകര്‍ത്തു .....
പിന്നെ ആ ചോപ്പറിന്റെ നിഴല്‍ തിരയില്‍ പതിഞ്ഞത് കൊള്ളാം. അതും Photoshop ന്റെ സംഭാവനയാണോ ?
ചേട്ടാ, സി.ഡി. വാങ്ങാന്‍ കാശില്ല. അരിവാങ്ങാന്‍ പോലും കാശില്ല. ഫ്രീയായിട്ട് പഠിപ്പിച്ചു തരാമോ?
Post a Comment