

ഇവിടെ വെല്ലുവിളികള്‍ കേള്‍ക്കാം
വിമലന്മാര് അസഭ്യം പറഞ്ഞേക്കാം
അസൂയക്കാര് "അതുല്യമായ" രൂപത്തില്‍ കവിതകള്‍ ചെല്ലിയേക്കാം
ഇത് തുടരും ഇനിയും ഒരു പാട് വര്‍ഷം
| Provided by Inteliture.com company. |
| ബ്ലോഗ് പുലികള്‍ | ഒളിയമ്പുകള്‍, കാണാപ്പുറം, തൂലികയും വാളും, ഫസല്‍ |
15 comments:
ഡയലോഗ് കലക്കി ചെല്ലാ...
പുലിയായ് കാട്ടിക്കൊട്, ഐറ്റംസ്...
പുലിക്കുട്ടികൊള്ളാം!!!
പ്രിയപ്പെട്ട റിച്ചാര്‍ഡ്,
താങ്കളുടെ ബ്ലോഗ് സ്ഥിരമായി സന്ദര്‍ശിക്കുന്ന ഒരാളെന്ന നിലയില്‍ ഒരഭിപ്രായം പറഞ്ഞോട്ടെ..!
താങ്കളുടെ പല വര്‍ക്കുകളിലും ഒരു പ്രൊഫഷണല്‍ ടെച്ച് കാണുന്നില്ല..!
വെറുതെ വന്നു കുറെ വര്‍ക്കുകള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്തു പോകുന്നു എങ്കില്‍ ആരും കവിതയുമെഴുതില്ല..! അസഭ്യവും പറയില്ല..!
താങ്കളുടെ ഉദ്ധ്യേശം സി.ഡി വില്പ്പനയല്ലെ..!
അപ്പോള്‍ വര്‍ക്കുകള്‍ കുറച്ചു കൂടി നന്നാക്കാം..
വ്യക്തികളുടെ പേര് വെച്ചുള്ള വര്‍ക്കുകളും ഒഴിവാക്കുക. ഫോട്ടോ ഷോപ്പിലും കാര്ട്ടൂണുകള് വരക്കാമെന്നുള്ള താങ്കളുടെ പോസ്റ്റ് കണ്ടാല്‍ വേറെ എന്തൊ ഉദ്ധ്യേശമായിരുന്നു എന്നെ മറ്റുള്ളവര്‍ക്കു തോന്നൂ..
സമയം കിട്ടിയാല്‍ സിയയുടേയും ഹരിയുടെയുമൊക്കെ ബ്ലോഗ് സന്ദര്‍ശിക്കുക..
എട്ടുവര്‍ഷമായി ഫോട്ടൊഷോപ്പ് ഉപയോഗിക്കുന്നവനാ ഞാന്‍..പകുതി പോലും അറിയില്ലാന്നു തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്..!
താങ്കളില്‍ നിന്നും നിലവാരമുള്ള ഒരു പാടു നല്ല പൊസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..
സ്നേഹത്തോടെ..
ooറിച്ചാര്‍ഡ് അസൂയക്കാര് ഇവിടെ ഇനിയും വന്നു പോവും പലതും വിളിച്ചു കൂവും , മുകളില്‍ പറഞ്ഞ, ഹരിയും, സിയയും റിച്ചാര്ഡിനെപോലെ വര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല,
വിമര്ശിക്കുന്നവന് മറ്റുള്ളവരുടെ വിമര്‍ശനം കുറഞ്ഞപക്ഷം അംഗീകരിക്കുവാന്‍ ശ്രമിക്കണം
എന്റെ പോസ്റ്റിനെ മാന്യതവിട്ട് വിമര്ശിച്ചവനെ ഞാന്‍ കൈകളില്‍ പിടിച്ചു മുത്തം കൊടുക്കണമെന്ന പറയുന്നവര്‍, ഭീരുത്വത്തെ നയിക്കുന്ന കാലാള്‍ ഭടന്മാരാണ്.. ഇവര്‍ അസഭ്യം പറയുവാന്‍ വേണ്ടി മാത്രം ജനിച്ചവര്‍.
പ്രായസി നിങളുടെ അഭിപ്രായത്തിന് നന്ദി
പ്രയാസി നീ ഒരു അസൂയക്കാരനായി തീര്‍ന്നോ?.. കഷ്ടം പ്രയാസി നിങള്‍ ലജ്ജിക്കണം, ഒരായിരം വട്ടം..
ഹരിയും സിയയും ഇത്രയും വരുമോ?
വിരിയും മുന്‍പു നിലത്തു വീണുപൊട്ടി പ്രായമാകാതെ വിരിഞ്ഞ പുലിയോ?
ചില വര്‍ക്കുകളും ഇതും കൂടി ചേര്‍ത്തുവച്ച് കണ്ടിട്ട് അങ്ങനെയാ തോന്നണെ. ഒരു ബ്ലോഗറെ ഉദ്ദേശിച്ച് വരച്ച കാര്‍ട്ടൂണ്‍ കണ്ടിരുന്നു. അപ്പോള്‍ തന്നെ മനസിലായി സാറിന്റെ മഹത്തായ കഴിവുകള്‍. പുലികള്‍ അല്ലെങ്കിലും ചില എലികള്‍ ബൂലോകത്തുണ്ട് (ഉണ്ടായിരുന്നു എന്നു പറയുന്നതാവും ശരി :) http://varakal.blogspot.com/
http://ettukannan.blogspot.com/
http://vyakthihathya.blogspot.com/
http://lemondesign.blogspot.com/
ഓര്‍മ്മയില്‍ വന്നതില്‍ ചിലതൊക്കെ ഇതാണ്. ഇവരുടെ ഡിജിറ്റല്‍ വരകള്‍ ഞങ്ങളൊക്കെ കണ്ടതാണ്. ഇതൊക്കെ ഒന്നു കാണൂ.
http://learngrafx.wordpress.com/
ആദ്യം ഇതുപോലെയുള്ള ബ്ലോഗുകളില്‍ പോയി വല്ലതുമൊക്കെ പഠിക്ക്. എന്നിട്ട് പഠിപ്പിക്ക്.
പ്രയാസി പറഞ്ഞതാണ് ശരി.
http://www.tmziyad.com/2008/02/blog-post_17.html
ഇതൊന്ന് കണ്ട് നോക്കിയിട്ട് അഭിപ്രായം പറയൂ ചേട്ടനമാരേ.
കഷ്ടം ഫോട്ടോഷോപ്പ് , കോറല്‍ ഡ്രോയും തിരിച്ചറിയാന്‍ കഴിയാത "മാനവന് " അതുല്യമായ കണ്ടുപിഠിത്തം തന്നെ ഹ, ഹ , ഹ ഫോട്ടോഷോപ്പില്‍ വരച്ചത് കാണിയ്ക്ക് മാഷേ...
ATHULYA? WHO IS THAT FC ?
കലിപ്പുകള് തീരണില്ല അണ്ണാ പോയിനടാ എല്ലാവരും, ഫോട്ടോഷോപ്പും, കോറല്‍ ഡ്രോയും തിരിച്ചറിയാന്‍ വയ്യാത്ത പൈലുകളെ.
അനോണിമസേ ഫോട്ടോഷോപ്പും കോറല്‍ ഡ്രോയും അല്ല. ഫോട്ടോഷോപ്പും ഇല്ലസ്റ്റ്രേറ്ററും. കോറല്‍ ഡ്രോ ഒക്കെ അട്ടത്തുവച്ചത് അറിഞ്ഞില്ലേ ജനം? ആദ്യം അതുപോയി അപ്ഡേറ്റ് ചെയ്യു എന്നിട്ട് സ്വന്തം ബ്ലോഗില്‍ അനോണി കളിക്കു
ചെല്ലാ പ്രവീണേ..:)
ഇന്നലെ മുതല്‍ ലജ്ജിക്കാന്‍ തുടങ്ങിയതാ..!
ഇപ്പോഴാ ആയിരം തികച്ചത്..!
പ്രിയ റിച്ചാര്‍ഡ്...
ആദ്യം ഈ നല്ല വര്‍ക്കിനെ അഭിനന്ദിക്കട്ടെ..
പക്ഷേ, ഈ പ്രയാസി പറഞ്ഞതി അത്ര വലിയ ഒരു തെറ്റുള്ളതായി തോന്നിയില്ല. കാരണം ഞാനോ പ്രയാസിയോ മറ്റു ബ്ലോഗറോ ഒരു ഫോട്ടോഷോപ്പ് വര്‍ക്ക് ചെയ്തു പോസ്റ്റ് ചെയ്യുന്നത് പോലല്ല . താങ്കള്‍ ഇതേ ഉദ്ദേശ്യത്തോടെ തുടങ്ങിയ ഒരു ബ്ലോഗാവുമ്പോള്‍ താങ്കളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു. അക്കാര്യം എനിക്കും തോന്നിയിട്ടുള്ളതാണ് . അത് പ്രയാസി പറഞ്ഞു എന്നേയുള്ളൂ. പിന്നെ ഫോട്ടോഷോപ്പ് വര്‍ക്കുകള്‍ ദിവസവും മെയില്‍ ഗ്രൂപ്പില്‍ നിന്നും ദിവസവും ആവശ്യത്തിലേറേ വരുന്നുണ്ട്. പ്രയാസി പറഞ്ഞത് പോലെ വര്‍ക്കിനോടൊപ്പം അതേ കുറിച്ച് എന്തെങ്കിലും കൂടെ എഴുതിയാല്‍ വായിക്കുന്നവര്‍ക്ക് അത് കൊണ്ട് പ്രയോജനമുണ്ടാകും..
പക്ഷേ പ്രയാസിയുടെ വാക്കുകളില്‍ റിച്ചാര്‍ഡിനു പോലും തോന്നാതിരുന്ന അസ്സഹിഷ്ണത എന്തു കൊണ്ട് ഈ പ്രവീണിന് തൊന്നി എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല..
ഒരു ചിത്രമോ മറ്റോ അല്പം കൂടി നന്നാക്കാം എന്ന് പറയുന്നവരെല്ലം ആ ചിത്രകാരനെക്കാല് മെച്ചമാകണം എന്നുണ്ടോ..?
പിന്നെ അക്ഷരങ്ങളും സംഗീതവും പോലെ തന്നെയാണ് ഈ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും , എല്ലാം തികഞ്ഞവര്‍ ആരും ഇല്ലെന്നു മനസ്സിലാക്കുക
എടാ പ്രവീണേ,
നിന്റെ ബ്ലോഗില്‍ വന്നാണോടാ ആള്ക്കാര് കമെന്റിടുന്നത്? അവനതു തെറി കേട്ട് പൂട്ടി ഇട്ടിരിക്കുവാ.
അവന്റെ ബ്ലോഗിന്റെ ഓണര്‍ പൊയില്‍ക്കാവ്, മോഡറേറ്റര്‍ അവന്റെ ചേട്ടന് പൊയില്‍ക്കാവ്. നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് കിലുത്താല് അതും ഒരു തണല്‍. ആളെ കുട്ടാന്‍ അവന്റെ വിമര്‍ശനം! എട ചെക്കാ നീ ആ 'ബെന്‍ sanitary ware' എടുത്തു ഉടുക്കെടാ. നിന്റെ ബ്ലോഗിന്റെ വലത്തു സൈഡില്‍ പരസ്യം കൊടുത്തിട്ടുണ്ടല്ലോ.
Post a Comment