മോനെ ഈ വ്യക്തിഹത്യയുടെ കാരണം പ്രതികാരമാണെന്നു നീ പറഞ്ഞു. പക്ഷെ അതിന്റെ കാരണം എന്താണെന്ന് നീ തന്നെ പറയുമോ? അതോചേച്ചിയെ കൊണ്ട് പോസ്റ്റ് പറയിക്കണോ? അതുമല്ലാതെ ഞങ്ങളൊക്കെ ഊഹിച്ചാല്‍ നിന്റെ പേരു നാറും. (ഇനി എവിടെ നാറാന്‍???) നിന്റെ കൂട്ടുകാരന് പൊയില്കാവിനും ഇതു തന്നെയായിരുന്നു അസുഖം. അഹങ്കാരവും അഹന്ദയും നല്ലതാണ്. ഒരു പരിധിവരെ. അതുകഴിഞ്ഞാല്‍ ഞങ്ങളുടെ ഒക്കെ പരിധിവിടും.
ദ്രോണാ വര്‍മ്മ ആരാ എന്താ എന്നൊക്കെ അറിയാത്ത പിള്ളേരാവും ചിലപ്പോള്‍. വര്‍മ്മ എന്തായിരുന്നു എന്ന് പഴയവരോടൊക്കെ ഒന്ന് ചോദിക്കാന്‍ സമയം കൊടുക്കാം. പേടിപ്പിച്ചാല്‍ മതി കൊല്ലണ്ട.
ഡാ ഡാഷേ നിന്റെ പൊട്ടക്കമ്പനിയുടെ പേര് ഡേസ് എന്നല്ലെടാ ഡാഷ് എന്നാക്ക്..നിനക്ക് ചേരും. ആ തിരുമണ്ടന്‍ കൊണാപ്പി പോയില്‍ക്കാവ് പറഞ്ഞത് കേട്ട് ചൊറിയാന്‍ വരുവാണോടാ പോത്തേ? അതും സ്ത്രീകളോടാണോടാ കളി? കളിക്കാന്‍ ചൊണയുണ്ടേല് വര്‍മ്മമാരോട് കളിക്ക്.
ഇവനൊക്കെ കേരളത്തില്‍ തന്നെ? ചുമ്മാതല്ലെ നാട് കൊളം തോണ്ടി കെടക്കണത്.
നീ ആ പോയില്‍ക്കാവ് അഴകിയ രാവണന്റെ കരുണാനിധി സ്റ്റൈല്‍ ഫോട്ടോയെടുത്ത് ഈ കുന്ത്രാണ്ടം കൊണ്ട് കറപ്പിച്ച് വെയ്ക്.പുണ്യം കിട്ടും.
ഫോട്ടോഷോപ്പ് നിനക്ക് മാത്രം അല്ല വഴങ്ങുന്നത്. ധൈര്യം ഉണ്ടെങ്കില്‍ നിന്റെ തന്നെ പടം പ്രൊഫൈല്‍ ഇട്. പരാക്രമം പെണ്ണുങ്ങളോടല്ല വേണ്ടൂ എന്ന് ആണുങ്ങള് പറയാറുണ്ട്. താങ്കള്‍ കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല.
ഡിയര്‍ ഡേസ് തമാശയല്ല. തന്റെ കഴിഞ്ഞ രണ്ട് മൂന്ന് പോസ്റ്റുകളും, ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള അവഹേളനവും, ഫോട്ടോഷോപ്പ് പ്രയോഗവും , പ്രതികാരമാണ് എന്നുള്ള കമന്റും എല്ലാം ഞങ്ങള്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. ഈ പോസ്റ്റുകള്‍ മാറ്റിയില്ലെങ്കില്‍ ഫോട്ടോഷോപ്പും കോപ്പും ഉപയോഗിച്ച് മാന്യരെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന ഒരു കേസ് കൊടുക്കാന്‍ ആലോചിക്കുന്നു. മോന് വായിച്ചു കാണുമല്ലോ, പത്രത്തില്‍ ഇതുപോലെയുള്ള തലവെട്ടി ഒട്ടീര് ഫോട്ടോഷോപ്പ് വിദഗ്ധരെ നമ്മുടെ നാട്ടില്‍ പോലീസ് പൊക്കുന്നത്? സീരിയസ്സായി പറയുകയാണ്. താനും പോയില്ക്കാവും കൂട്ട് ചേര്‍ന്നു നടത്തുന്ന ഈ പരിപാടി അതിരു വിടുന്നു. ഇതൊക്കെയിവിടെ നിന്നു മാറ്റിയില്ലെങ്കില്‍ പിന്നെ നിയമപരമായി കാണാം. അല്പം മനുഷ്യത്വം ബാകിയുള്ളതു കൊണ്ടും, കേസായാല്‍ നിന്റെ കാര്യം കട്ടപ്പൊകമാകുമെന്നതു കൊണ്ടുൊരു മുന്നറിയിപ്പ് തരുന്നു എന്ന് മാത്രം. നല്ല കുട്ടിയായിക്കേ..ആരോടാ നിന്റെ കളി? ഞങ്ങളൊക്കെ മണ്ടന്മാരാണ്ന്നാ വിചാരം?
റീചാര്‍ഡ് (റീ ചാര്‍ജ്ജ് ചെയ്യേണ്ടി വരുമോ ) നാസില്‍ താങ്കളുടെ ചില പോസ്റ്റുകള്‍ കണ്ടു അതില്‍ വ്യക്തമാക്കാതെ വ്യക്തമായി ഒരു സ്ത്രീയെ അപമാനിയ്ക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ കാണുന്നു. മി.... നാസില്‍ ഈ ബൂലോകത്ത് ഞാനടയ്ക്കം വളരെ ബഹുമാനിയ്ക്കുന്ന ഒരു സ്ത്രീയാണ് അവര്‍ താങ്കള്‍ അവരെ കുറിച്ചെഴുതുമ്പോള്‍ സ്വാഭാവികമായ എതിര്‍പ്പുകള്‍ വരാം ഒരുപക്ഷെ അതല്ലാം താങ്കളുടെ നല്ല കഴിവുകള്‍ക്ക് പോലും ഇടിവ് സംഭവിയ്ക്കാം. അവര്‍ക്കെതിരായുള്ള പോസ്റ്റുകളില്‍ നിന്ന് അവരെ കുറിച്ചുള്ള പരാമര്‍ശ്ശം ഒഴിവാക്കുക (പോസ്റ്റ് ഡിലീറ്റണമെന്നില്ല)
ഞാന്‍ റിച്ചാര്‍ഡ് നാസില്‍, കൊല്ലം ജില്ലയില്‍ ചവറ എന്ന സ്ഥലത്ത് ജനനം.-- പഠനം,കോഴിക്കോട്, ഇപ്പോള്‍ V.B പ്രോഗ്രാമില്‍ കളി പഠിക്കുന്നു.
ഫോട്ടോഷോപ്പ്., ഫോട്ടോ ഇംപാക്ട്, എന്നിവ എന്റെ ഇഷ്ട സോഫ്റ്റ്വേര്‍..
G.S.M-0096896145609
15 comments:
ഇതെന്താണീ തലക്കെട്ട് ഇങ്ങനെ ?
iഒരു പ്രതികാരം
മോനെ ഈ വ്യക്തിഹത്യയുടെ കാരണം പ്രതികാരമാണെന്നു നീ പറഞ്ഞു. പക്ഷെ അതിന്റെ കാരണം എന്താണെന്ന് നീ തന്നെ പറയുമോ? അതോചേച്ചിയെ കൊണ്ട് പോസ്റ്റ് പറയിക്കണോ? അതുമല്ലാതെ ഞങ്ങളൊക്കെ ഊഹിച്ചാല്‍ നിന്റെ പേരു നാറും. (ഇനി എവിടെ നാറാന്‍???) നിന്റെ കൂട്ടുകാരന് പൊയില്കാവിനും ഇതു തന്നെയായിരുന്നു അസുഖം. അഹങ്കാരവും അഹന്ദയും നല്ലതാണ്. ഒരു പരിധിവരെ. അതുകഴിഞ്ഞാല്‍ ഞങ്ങളുടെ ഒക്കെ പരിധിവിടും.
വര്‍മ്മയ്ക്ക് പണിയുണ്ടാക്കല്ലേ മോനേ.
നെന്റെ പെരുവിരല്‍ ഞാനിങ്ങു മുറിച്ചെടുത്താല്‍ പിന്നെ നീ എങ്ങനെ പോട്ടോച്ചോപ്പും? ങേ
ഇവിടെ ചുറ്റിപ്പറ്റി നിക്കാം. ഇവിടൊരു കോളു കിട്ടുമെന്നാ തോന്നുന്നത്
ദ്രോണാ
വര്‍മ്മ ആരാ എന്താ എന്നൊക്കെ അറിയാത്ത പിള്ളേരാവും ചിലപ്പോള്‍. വര്‍മ്മ എന്തായിരുന്നു എന്ന് പഴയവരോടൊക്കെ ഒന്ന് ചോദിക്കാന്‍ സമയം കൊടുക്കാം. പേടിപ്പിച്ചാല്‍ മതി കൊല്ലണ്ട.
ഞാന്‍ ടൂള്‍ ബോക്സ് തുറക്കണോ? അല്ലേ വേണ്ട പേനാക്കത്തി മതിയോ?
ഡാ ഡാഷേ
നിന്റെ പൊട്ടക്കമ്പനിയുടെ പേര് ഡേസ് എന്നല്ലെടാ ഡാഷ് എന്നാക്ക്..നിനക്ക് ചേരും.
ആ തിരുമണ്ടന്‍ കൊണാപ്പി പോയില്‍ക്കാവ് പറഞ്ഞത് കേട്ട് ചൊറിയാന്‍ വരുവാണോടാ പോത്തേ?
അതും സ്ത്രീകളോടാണോടാ കളി? കളിക്കാന്‍ ചൊണയുണ്ടേല് വര്‍മ്മമാരോട് കളിക്ക്.
ഇവനൊക്കെ കേരളത്തില്‍ തന്നെ? ചുമ്മാതല്ലെ നാട് കൊളം തോണ്ടി കെടക്കണത്.
നീ ആ പോയില്‍ക്കാവ് അഴകിയ രാവണന്റെ കരുണാനിധി സ്റ്റൈല്‍ ഫോട്ടോയെടുത്ത് ഈ കുന്ത്രാണ്ടം കൊണ്ട് കറപ്പിച്ച് വെയ്ക്.പുണ്യം കിട്ടും.
angane varmmamaar gunam ulla paniyum cheythu thudangi. nannaayi:)
ഫോട്ടോഷോപ്പ് നിനക്ക് മാത്രം അല്ല വഴങ്ങുന്നത്. ധൈര്യം ഉണ്ടെങ്കില്‍ നിന്റെ തന്നെ പടം പ്രൊഫൈല്‍ ഇട്. പരാക്രമം പെണ്ണുങ്ങളോടല്ല വേണ്ടൂ എന്ന് ആണുങ്ങള് പറയാറുണ്ട്. താങ്കള്‍ കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല.
ഡിയര്‍ ഡേസ്
തമാശയല്ല. തന്റെ കഴിഞ്ഞ രണ്ട് മൂന്ന് പോസ്റ്റുകളും, ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള അവഹേളനവും, ഫോട്ടോഷോപ്പ് പ്രയോഗവും , പ്രതികാരമാണ് എന്നുള്ള കമന്റും എല്ലാം ഞങ്ങള്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. ഈ പോസ്റ്റുകള്‍ മാറ്റിയില്ലെങ്കില്‍ ഫോട്ടോഷോപ്പും കോപ്പും ഉപയോഗിച്ച് മാന്യരെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന ഒരു കേസ് കൊടുക്കാന്‍ ആലോചിക്കുന്നു. മോന് വായിച്ചു കാണുമല്ലോ, പത്രത്തില്‍ ഇതുപോലെയുള്ള തലവെട്ടി ഒട്ടീര് ഫോട്ടോഷോപ്പ് വിദഗ്ധരെ നമ്മുടെ നാട്ടില്‍ പോലീസ് പൊക്കുന്നത്?
സീരിയസ്സായി പറയുകയാണ്. താനും പോയില്ക്കാവും കൂട്ട് ചേര്‍ന്നു നടത്തുന്ന ഈ പരിപാടി അതിരു വിടുന്നു. ഇതൊക്കെയിവിടെ നിന്നു മാറ്റിയില്ലെങ്കില്‍ പിന്നെ നിയമപരമായി കാണാം.
അല്പം മനുഷ്യത്വം ബാകിയുള്ളതു കൊണ്ടും, കേസായാല്‍ നിന്റെ കാര്യം കട്ടപ്പൊകമാകുമെന്നതു കൊണ്ടുൊരു മുന്നറിയിപ്പ് തരുന്നു എന്ന് മാത്രം. നല്ല കുട്ടിയായിക്കേ..ആരോടാ നിന്റെ കളി? ഞങ്ങളൊക്കെ മണ്ടന്മാരാണ്ന്നാ വിചാരം?
കൊഴിക്കോട്ടൊള്ള ബ്ലോഗര്‍മാരോന്നും ഇല്ലേ ഇവന്റെ അഡ്രസ്സ് തപ്പിപ്പിടിക്കാന്‍. വക്കില്‍ സാറിനു ഉപകാരമായിരിക്കും.
123
റീചാര്‍ഡ് (റീ ചാര്‍ജ്ജ് ചെയ്യേണ്ടി വരുമോ ) നാസില്‍
താങ്കളുടെ ചില പോസ്റ്റുകള്‍ കണ്ടു അതില്‍ വ്യക്തമാക്കാതെ വ്യക്തമായി ഒരു സ്ത്രീയെ അപമാനിയ്ക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ കാണുന്നു. മി.... നാസില്‍ ഈ ബൂലോകത്ത് ഞാനടയ്ക്കം വളരെ ബഹുമാനിയ്ക്കുന്ന ഒരു സ്ത്രീയാണ് അവര്‍ താങ്കള്‍ അവരെ കുറിച്ചെഴുതുമ്പോള്‍ സ്വാഭാവികമായ എതിര്‍പ്പുകള്‍ വരാം ഒരുപക്ഷെ അതല്ലാം താങ്കളുടെ നല്ല കഴിവുകള്‍ക്ക് പോലും ഇടിവ് സംഭവിയ്ക്കാം. അവര്‍ക്കെതിരായുള്ള പോസ്റ്റുകളില്‍ നിന്ന് അവരെ കുറിച്ചുള്ള പരാമര്‍ശ്ശം ഒഴിവാക്കുക (പോസ്റ്റ് ഡിലീറ്റണമെന്നില്ല)
Post a Comment