Saturday, February 16, 2008

കാവ്യാമാധവന്‍

ചിന്തകളില്‍ വിരിയുന്ന കലാവാസന


















ഇഷ്ടമായോ?..................

4 comments:

akberbooks said...

വര മുഴുവന്‍ കാണാന്‍ പറ്റീല്ല.കണ്‍ടതൊക്കെ കൊള്ളാം

G.MANU said...

ചിലത് കാണുന്നില്ല മാഷേ

Anonymous said...

ആദ്യം പോയി പണി പഠിക്കെടാ ചെക്കാ.. എന്നിട്ട് മതി നിന്റെ സീഡീ കച്ചവടം.

കുറേ നാളായി ഇവിടെ ശ്രദ്ധിക്കുന്നു. ഇതൊക്കെ ഫോട്ടോഷോപ്പില്‍ എല്ലാ കോപ്പന്മാരും ആദ്യം ചെയ്യുന്ന പണികള്‍ അല്ലേ? ഫോട്ടോഷോപ്പിലെ പുതുമയുള്ള കണ്ടെത്തലുകള്‍ ഫ്രീയായി പഠിപ്പിക്കുന്ന സിയ, ഹരി എന്നിവരെ ആദ്യം കണ്ടു പഠിക്ക്. അവന്റെ ഒരു ഫോട്ടോഷോപ്പ് കളി.

Meenakshi said...

ഹലോ വിമലന്‍ സാറെ, കുറച്ചുകൂടി സഭ്യമായ ഭാഷ വിമര്‍ശനത്തിനുപയോഗിച്ചുകൂടെ. ഈ കമണ്റ്റ്‌ വായിക്കുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ പറ്റി എന്തു ചിന്തിക്കുന്നു എന്നോര്‍ക്കുക. റിച്ചാര്‍ഡേ ഫോട്ടോകളൊന്നും കാണുന്നില്ലല്ലോ !