Thursday, February 7, 2008

ആര്‍നോള്‍ഡ്‌ ഷ്വാര്‍സനേഗര്‍

ആര്‍നോള്‍ഡ്‌ ഷ്വാര്‍സനേഗറിന്റെ എക്സറേ









എല്ലിന്‌ ചതവുണ്ട്‌॥ വല്ല ഡോ: പോയി കാണുക..
(എല്ലിന്റെ ചതവ്‌ കണ്ടുപിടിക്കാന്‍ ഞാന്‍ തന്നെ അവസാനം വേണ്ടി വന്നു)

4 comments:

കാനനവാസന്‍ said...

ഇതു നമ്മടെ അറനാട്ടുകര ശിവശങ്കരന്‍ അല്ലിയൊ?
ഇയാളീ വേണ്ടാത്ത പണിക്കെല്ലാം പോയി തടി കേടാക്കും...എന്തു ചെയ്യാ‍നാ.

എന്തായാലും എക്സറെ നന്നായി.. :)

Unknown said...

എല്ല് കേടാവും.....പുള്ളി അമേരിക്കയിലെ ഒരു രാഷ്ട്രീയക്കാരനാണെന്ന്.....

ഏ.ആര്‍. നജീം said...

പുള്ളിക്കാരന്‍ ഇതു വല്ലതും കണ്ടാ...റിച്ചാര്‍‌ഡിന്റെ തടി കേടാകും നോക്കിക്കോ...:)

siva // ശിവ said...

I think the second picture is so nice.... keep going on...okay...