

എന്റെ ചെറിയ ആഗ്രഹമാണ് ഞാന്‍ ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ഇനി, എന്റെ അഭിപ്രായം ഞാന്‍ പറയട്ടെ।?
1) ഇന്ത്യന്‍ റയില്‍വേ സ്വകാര്യവല്‍ക്കരിക്കുക
2)ഇന്ത്യന്‍ നഗരങളിലെ എല്ലാം പരസ്യങളും നീക്കം ചെയ്യുക,
3) ചാനലുകളില്‍, റിയാല്‍റ്റി ഷോ നിരോധിക്കുക, പകരം യുവാക്കളുടെ ,ജീവിത കാഴ്ചപ്പാടുകളെക്കുറിച്ചുള്ള പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുക.
।4) റോഡുകള്‍ മെറ്റാലിംങ് ടാറിങ് നടത്തുക।5) ഹോസ്പറ്റലുകളില് മിന്നല്‍ പരിശോധനകള്‍ നടത്തുക।
ഇത്രയും ഭംഗിയായി ചെയ്യുതാല്‍ നമ്മുടെ നാട് പകുതി വികസനമായി.....

3 comments:
correct
ലേഡീസ് ഹോസ്റ്റല്‍ റെയ്ഡ് ആണെങ്കില്‍ ഞാനും വരാം
good suggestions
Try your level best
Post a Comment