Saturday, January 26, 2008

ജയലളിതയുടെ രൂപത്തില്‍ മമ്മൂട്ടി?

ജയലളിതയായി അഭിനയിക്കുവാന്‍ കമലഹാസന്‍ കഴിഞ്ഞാല്‍ പിന്നെ മമ്മൂട്ടിയാണ്‌ കൂടുതല്‍ സാധ്യതയുള്ളത്‌.
കാരാണം അബേദകറുടെ വേഷമണിഞ്ഞ മമ്മൂട്ടി ജയലളിതയുടെ മുഖവുമായി പെട്ടന്ന്‌ കമ്പ്യൂട്ടര്‍ മോര്‍ഫിങില്‍ ശരിയാക്കാം.

അഡോബിയ്ക്ക്‌ ഏറ്റവും അനുയോജ്യമായ മുഖവും മമ്മൂട്ടിയുടെ തന്നെ കാരാണം, ഗാന്ധിജി, വാജ്‌പേയ്, അബേദ്‌ക്കര്‍, അഡ്വാനി, രാജീവ്‌ഗാന്ധി, ഇന്ദിരാഗാന്ധി, എന്നിവരുടെ മുഖവുമായി വളരെ യോജിച്ചുപോകുവാന്‍ മമ്മൂട്ടിയുടെ മുഖത്തിന്‌ പറ്റും







മോര്‍ഫിംങ്‌ പഠിക്കുവാന്‍ ആഗ്രഹമുണ്ടോ? `Mail to me -- richardnasimotto@yahoo.com
(23000 -പരം ടൂഷ്യന്‍ മലയാളത്തില്‍ )

ഇതിന്റെ പൂര്‍ണ്ണരൂപം നങളുടെ ട്യൂഷന്‍ Cd-യില്‍ ലഭ്യമാണ്‌

6 comments:

വിന്‍സ് said...

ഹഹഹഹഹഹ

കാപ്പിലാന്‍ said...

enne koode padippikkoo

Unknown said...

enikkum padikkaneaa......

jabirshareef@yahoo.com

നിരക്ഷരൻ said...

മമ്മൂട്ടിയുടെ ആരാധകരാരും ഇത് കാണണ്ട മാഷേ.

ത്രിശങ്കു / Thrisanku said...

ഇതിപ്പോ ശ്രീനിവാസനെ പോലെയാണെല്ലോ തോന്നുന്നത്?

ശ്രീ said...

കൊള്ളാം.
:)