നിങള്‍ക്ക് ഒരു മികച്ച ഗ്രാഫിക്ക് ഡിസൈനര്‍ ആകണമെന്നാഗ്രഹമുണ്ടോ? എങ്കില്‍ ഇവിടെ നിങള്‍ക്ക് വളരെ രസകരമായി പഠിച്ചെടുക്കാം മലയാളത്തില്‍ ആദ്യമായി ഇങനെ ഒരു സംരഭത്തിന് നിങളുടെ പ്രോല്‍സാഹനം ഉണ്ടാവുമെന്ന് കരുതുന്നു..
ഫേട്ടേഷോപ്പിന്റെ ഒരു ചെറിയ ട്യൂഷനാണ് ആദ്യം
നിങളുടെ ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്യുക. (ചിത്രങള്‍ ശ്രദ്ധിക്കുക)
അതിന് ശേഷം കീ ബോര്‍ഡില്‍ Ctrl+N ബട്ടണ്‍ അമര്‍ത്തുക (അഥവാ ഫൈല്‍ മെനുവില്‍ ന്യൂ ക്ലിക്ക് ചെയ്യുക
ഫ്രെയിം സൈസ് (ചിത്രംശ്രദ്ധിക്കുക) ഓക്കെ ബട്ടണ്‍ അമര്‍ത്തുക
അതിന് ശേഷം ടൂള്‍ മെനുവില്‍ ബ്രഷ് ക്ലിക്ക് ചെയ്യുക പിന്നിട് കളര്‍ പ്ലേറ്റില്‍ ചുവപ്പ് കളര്‍ സെലക്ട് ചെയ്യുക.
പിന്നിട് ബ്രഷ് സൈസ് (master diameter ) ക്രമീകരിക്കുക
പിന്നെ വട്ടത്തില്‍ ബ്രഷ് കൊണ്ട് വരയക്കുക.
ശേഷം ചിത്രങള്‍ ശ്രദ്ധിക്കുക
blur-ന് ശേഷം Staylize ചെയ്യുക
വിണ്ടും blur കൊടുക്കുക.
വിണ്ടും Staylize കൊടുക്കുക.
ഫൈനല്‍ Ctrl+I ക്ലിക്ക് ചെയ്യുക
അതിന്റെ Result ശ്രദ്ധിക്കുക
ഹാപ്പിയായോ?
അടുത്ത ആഴ്ച C++ പ്രോഗ്രാം

2 comments:
it is very useful .waiting for next .
thanks a lot dear .....it is very use ful
Post a Comment